ചിന്തകളെയും വിചാരങ്ങളെയും പ്രവർത്തനങ്ങളെയും ഭയപ്പെടുത്തി കീഴ് പ്പെടുത്തുന്ന ഫാസിസ്റ്റ് ഭീകരതത ഭയപ്പെടുത്തുന്നതാണ് -കെ സുധാകകാരൻ

കണ്ണൂർ :ഗൗരി ലങ്കേഷ് വധം ഫാസിസത്തിന്റെ ഭീകരതയുടെ മുഖമാണ് തെളിയുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ .ചിന്തകളെയും വിചാരങ്ങളെയും പ്രവർത്തനങ്ങളെയും ഭയപ്പെടുത്തി കീഴ് പ്പെടുത്തുന്ന ഫാസിസ്റ്റ് ഭീകരതത ഭയപ്പെടുത്തുന്നതാണ് എന്നും ഫെയിസ് ബുക്ക് വീഡിയോ പോസ്റ്റിലൂടെ കെ സുധാകരൻ പറഞ്ഞു .

‘കോണ്‍ഗ്രസ് ദുര്‍ബലമാണ് പക്ഷേ താന്‍ ബി.ജെ.പിയിലേക്കില്ല’;താന്‍ ഭാഗ്യാന്വേഷിയല്ല. മറ്റ് നേതാക്കള്‍ പോകുമോയെന്നറിയില്ല: കെ സുധാകരന്‍ പ്രസ്താവനായുദ്ധം നടത്തുന്നവര്‍ക്ക് അന്ത്യശാസനം നല്‍കണം ,ഇത് വലിയ പരുക്കേല്‍പ്പിക്കും:കെ. സുധാകരന്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് … കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണം ജയരാജന്റേത് ഉണ്ടയില്ലാ വെടി ..വെടിയുണ്ട വിവാദത്തില്‍ ജയരാജനെ വെല്ലുവിളിച്ച് കണ്ണൂര്‍ സിംഹം കെ സുധാകരന്‍. ജയരാജന്റെ കഴുത്തിലുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ തെളിയിച്ചാല്‍ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കാം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ സുധാകരനും പി.ടി തോമസും പരിഗണയില്‍.നേതൃത്വത്തിന്റെ ‘ഗുഡ് എന്‍ട്രി ‘കിട്ടിയാല്‍ കെ.സി ഇന്ദിരാഭവനില്‍
Latest