വിജയം അരികിൽ !..കെ സുരേന്ദ്രന് 20,000 വോട്ട് മാത്രം മതി.

പത്തനംതിട്ട :കെ സുരേന്ദ്രന് 20,000 വോട്ട് മാത്രം മതിവിജയിക്കാൻ .പത്തനംതിട്ട തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വിജയത്തിലേക്ക് നടന്നുകയറുന്നു എന്നാണ് സൂചന .2014 ലെ തിരഞ്ഞെടുപ്പിനെ വെച്ച് വിലയിരുത്തിയാൽ നിലവിൽ ഓരോ മണ്ഡലത്തിലും 20000 വോട്ടു കൂടുതൽ പിടിച്ചാൽ സുരേന്ദ്രൻ വിജയിക്കും .അതിനു കഴിയും എന്നാണ് റിപ്പോർട്ട് .പിസിജോർജിന്റെ പിന്തുണ സുരേന്ദ്രനെ വിജയിപ്പിക്കും എന്നുതന്നെയാണ് സൂചിപ്പിക്കുന്നത് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

തരൂരിനെ തോൽപ്പിക്കും !!!തനിക്കെതിരെ പാലം വലിക്കുന്നത് പാര്‍ട്ടിക്കുള്ളവര്‍ തന്നെയെന്ന് ശശി തരൂര്‍ കരഞ്ഞ് പറഞ്ഞു, വെളിപ്പെടുത്തലുമായി കോൺഗ്രസ് വിട്ട കല്ലിയൂര്‍ മുരളി സുരേന്ദ്രനും പിസിയും തൂത്തുവാരും..കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചരിത്രമാകും എന്‍ഡിഎക്ക് 275 സീറ്റ്!.മോദി വീണ്ടും അധികാരത്തിലെത്തും.കോണ്‍ഗ്രസിന് നൂറിനടുത്ത് സീറ്റ് മാത്രം.കേരളത്തില്‍ യുഡിഎഫിന് 14 സീറ്റുകള്‍, തിരുവനന്തുപരത്ത് കുമ്മനം.ഇന്ത്യ ടിവി സര്‍വേ!! കോൺഗ്രസ് ടൈറ്റാനിക് പോലെ മുങ്ങും;ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് രാഹുൽ ഒളിച്ചോടി:മോദി ആദ്യ അങ്കത്തിൽ വിജയിച്ച് ബിജെപി–ശിവസേന സഖ്യം !മഹാരാഷ്ട്രയിൽ കോൺഗ്രസ് തകർന്നടിയും
Latest