കാമുകിയുമായി ലൈംഗിക ബന്ധത്തിനിടെ മുറിയിലേയ്ക്കു ഭാര്യ കയറി വന്നു: ര്ക്ഷപെടാനുള്ള ഭർത്താവിന്റെ തന്ത്രപ്പാട് സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ഷാങ്ഹായ്: കാമുകിയുമായി മുറിയ്ക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭാര്യ കയറിവന്നാൽ എന്തു ചെയ്യും. കാമുകിയെ ഭാര്യയുടെ മുന്നിൽ നിന്നു രക്ഷിക്കാനുള്ള യുവാവിന്റെ തന്ത്രപ്പാട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഭർത്താവിനെയും രഹസ്യകാമുകിയെയും ഹോട്ടലിൽ നഗ്‌നരായിപിടികൂടിയ ഭാര്യ പൊതിരെ പെരുമാറുന്ന വീഡിയോ വൈറലാകുന്നു. ഹോട്ടൽ റൂമിനുള്ളിൽ നിന്നുംമാണ് ഭർത്താവിനെയും കാമുകിയെയും ഭാര്യ നൂൽബന്ധമില്ലാതെ പിടികൂടിയത്. ചൈനയിലെ ഒരു ഹോട്ടലിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ്. ഓരോ മണിക്കൂറിലും ലക്ഷങ്ങളാണ് വീഡിയോ കാണുന്നത്.ഭാര്യ തന്റെ കുടുംബക്കാരെ മുഴുവൻ കൂട്ടിയെത്തിയാണ് ഭർത്താവിനെ കൈയ്യോടെ പൊക്കിയത്. ഭാര്യയൊക്കൊപ്പം എത്തിയവരാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ബെഡിൽ നഗ്‌നരായി കണ്ട ഭർത്താവിനെയും കാമുകിയെയും ഭാര്യയും കൂടെ എത്തിയവരും  മർദ്ദിക്കുന്നുമുണ്ട് വീഡിയോയിൽ.നഗ്‌നയായ കാമുകിയെ മറ്റുള്ളവർ മർദ്ദിക്കുന്നത് തടയാൻ വേണ്ടി പെടാപ്പാട് പെടുന്ന ഭർത്താവിനെ ഭാര്യചീത്തവിളിക്കുന്നുമുണ്ട്. ഏതായാലും ചൈനയിൽ മറ്റൊരു സ്ത്രീയുമായി കിടക്കപങ്കിടുന്നത് കുറ്റമല്ലാത്തത് ഭർത്താവിന് രക്ഷയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top