
കണ്ണൂര്‍ :കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്ന് വിമതന്‍ പി.കെ.രാകേഷ്. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താല്‍ മാത്രമേ പിന്തുണയ്ക്കൂവെന്ന് പി.കെ.രാകേഷ് ഡി.ഐ.എച്ച് ന്യുസിനോട് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണ്ടെന്നും രാകേഷ് വ്യക്തമാക്കി. ഡിസിസി നേതൃത്വം ഇതുവരെയും ചര്‍ച്ചയ്ക്കുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.