കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ !ഒഴിപ്പിക്കാന്‍ പൂജ നടത്തി

കാസര്‍കോഡ്: കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തി. ഇന്നലെ രാത്രിയിലാണ് പൂജ നടത്തിയത്. ഡിടിഒയുടെ സാന്നിധ്യത്തിലായിരുന്നു പൂജ.
തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്ന ഡ്രൈവര്‍മാരുടെ വിശ്വാസം ചൂണ്ടിക്കാട്ടിയാണ് പൂജ നടത്തിയത്.

Top