നിറവയറില്‍ സുന്ദരിയായി കാവ്യാ മാധവന്‍; ചിത്രങ്ങള്‍ വൈറലാകുന്നു; ആഘോഷമാക്കി ആരാധകര്‍

അമ്മയാകാന്‍ ഒരുങ്ങുകയാണ് കാവ്യാ മാധവന്‍. വലിയ പ്രതിസന്ധികള്‍ക്കിടയിലും തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരം. നിറവയറില്‍ അതീവ സുന്ദരിയായി നില്‍കുന്ന നടി കാവ്യാമാധവന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും പുതിയ വിശേഷം ആഘോഷിക്കുകയാണ്.

Image may contain: 1 person, smiling

കാവ്യയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞ ഡ്രസ്സില്‍ പുഞ്ചിരിതുകി നില്‍കുന്ന കാവ്യയാണ് ചിത്രങ്ങളില്‍ കുടുബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image may contain: 2 people, people smiling, people standing

2016 നവംബര്‍ 15നായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ.

Image may contain: 2 people, people smiling, people standing, text and indoor

Top