കാവ്യ മനസ് തുറന്നു..ദിലീപുമായി എങ്ങനെ വിവാഹം സംഭവിച്ചു

അവസാനം കാവ്യാ മാധവന്‍ മനസു തുറന്നു . ദിലീപുമായുള്ള വിവാഹം എങ്ങനെ സംഭവിച്ചു എന്ന വെളിപ്പെടുത്തല്‍ കാവ്യ നടത്തി.ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍
വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നെന്ന് കാവ്യ മാധവന്‍. ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയസ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞു.dileep-kavya
തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നത്.kavyayaya-dil
ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറയുന്നു.
ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.

ദിലീപിന്റെ മാനേജർ അപ്പുണ്ണി അറസ്റ്റിൽ ! ദിലീപ് കേസിൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ !..കേസിലെ മുഖ്യ സൂത്രധാരൻ നടിക്കു നേരെ നടന്നത് ക്രൂരകൃത്യം ,പൾസർ സുനിയും ദിലീപും അഞ്ച് തവണ കണ്ടു ;കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു നാദിര്‍ഷ രക്ഷപ്പെട്ടു !..എല്ലാം ആദ്യാവസാനം അറിഞ്ഞത് മാഡവും ദിലീപും മാത്രം കാവ്യ ഒരിക്കൽ ഗർഭിണിയായി..നടനും നടിയും ബദ്ധപ്പെടുന്നത് തെളിവായി എടുത്ത് ഭാര്യക്ക് കൊടുത്തു. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ തകര്‍ച്ചയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശേരി സംയുക്താവര്‍മ്മയേയും ഗീതുമോഹന്‍ദാസിനേയും കുടുക്കാന്‍ ദീലീപ് ക്വട്ടേഷന്‍ നല്‍കി
Latest