സരിതക്ക് പുറകെ കോൺഗ്രസ് !.. ചാനലുകളില്‍ പേര് പറഞ്ഞതിനെതിരെ കെ സി വേണുഗോപാല്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ സരിതയ്ക്കും ചാനലുകള്‍ക്കും നോട്ടീസ്

കൊച്ചി:സോളാറിൽ ആടിയുലഞ്ഞ കോൺഗ്രസ് വീണ്ടും സരിതക്ക് പിന്നാലെ ..നിയമത്തിന്റെ പഴുത്തിൽ കുരുക്കാനുറച്ച് കോടതികളിലേക്ക് നീങ്ങുന്നതായി സൂചന . സോളാർ വിവാദത്തിൽ കെ.സി. വേണുഗോപാൽ എം.പി സമർപ്പിച്ച മാനനഷ്ടക്കേസിൽ സരിത എസ് നായരുൾപ്പെടെയുള്ള എതിർകക്ഷികൾ നവംബർ 2 ന് ഹാജരാവാൻ എറണാകുളം സിജെഎം കോടതി ഉത്തരവായി.ചാനൽ അഭിമുഖത്തിൽ കെ.സി.വേണുഗോപാലിന്റെ പേര് സരിത പറഞ്ഞതിനെ തുടർന്ന് രണ്ട് ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കെ.സി.വേണുഗോപാലിനെയും സാക്ഷികളെയും വിസ്തരിച്ച കോടതി ഏഷ്യാനെറ്റ്, കൈരളി ചാനലുകൾക്കും കോടതിയിൽ ഹാജരാവാൻ നോട്ടീസ് നൽകി. ആരോപണ വിധേയരായ മറ്റു ചില നേതാക്കളും സരിതയ്ക്കെതിരെ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ട് .

സര്‍ക്കാര്‍ നടപടി യു ഡി എഫ് നേതാക്കളോടുള്ള പ്രതികാര നടപടിയായി വിലയിരുത്തപെടുന്ന സാഹചര്യത്തില്‍ സരിതയ്ക്കെതിരെ ശക്തമായ നീക്കം തന്നെയാണ് നേതാക്കള്‍ ആലോചിക്കുന്നത് . മുന്‍പ് പലതവണ ചാനലുകള്‍ക്ക് മുന്‍പിലും മറ്റും സരിത മാറ്റിയും മറിച്ചും പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയ്ക്ക് മുന്‍പില്‍ എത്തിക്കാനാണ് ആലോചന .

സ്ത്രീപീഡകരും അഴിമതിക്കാരും കെ.പി.സി.സി ലിസ്റ്റിൽ!..ഹൈക്കോടതിയിൽ കേസും !..കോൺഗ്രസ് തിരെഞ്ഞെടുപ്പ് എന്നത് വീതം വെ പ്പിൽ ഒതുക്കി..നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ ആദ്യ ജനറല്‍ബോഡിയോഗം നടന്നു സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതം:*സത്യം പുറത്തുവരണം, ഏതന്വേഷണവും നേരിടാം:കെ.സി വേണുഗോപാല്‍ ആദ്യമായി ലൈംഗീക പീഡനം നടത്തിയത് കെ സി വേണുഗോപാല്‍; നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇങ്ങനെ ഉപയോഗിക്കുന്നു.കെ.സി വേണുഗോപാലിന്റെ സ്ഥാനം തെറിക്കും ? എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ എംപിയ്ക്ക് വെള്ളിയാഴ്ച്ച കണ്ണൂരില്‍ സ്വീകരണം കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി, പിസി വിഷുനാഥ് എഐസിസി സെക്രട്ടറി.
Latest
Widgets Magazine