കേ​ജ​രി​വാ​ളി​ന്‍റെ കാ​ർ മോ​ഷ​ണം പോ​യി

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ കാ​ർ മോ​ഷ​ണം പോ​യി. ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് നീ​ല നി​റ​ത്തി​ലു​ള്ള വാ​ഗ​ണ്‍​ആ​ർ കാ​ർ മോ​ഷ​ണം പോ​യ​ത്. മ​റ്റൊ​രു എ​എ​പി നേ​താ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ർ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. കേ​ജ​രി​വാ​ളി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​താ​ണ് ഈ ​കാ​ർ. മോ​ഷ​ണം പോ​യ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. വി​ഡി​യോ അ​വ്യ​ക്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Top