ലോകത്തിലെ ഏറ്റവും ആകാരവടിവുള്ള സ്ത്രീകൾ

കൊച്ചി:ലോകത്തിലെ ഏറ്റവും ആകാരവടിവുള്ള സ്ത്രീയെ കണ്ടെത്തി ടെക്‌സാസ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. പ്രമുഖ നടിയും ടിവി അവതാരകയുമായ കെല്ലി ബ്രൂക്കാണ് ലോകത്തിലെ ഏറ്റവും ആകാരവടിവുള്ള സ്ത്രീ എന്നാണ് ഗവേക്ഷകര്‍ അവകാശപ്പെടുന്നത്.kelly-2

പല ഘടകങ്ങള്‍ പരിഗണിക്കുമ്പോളും ആകാര വടിവിന്റെ കാര്യത്തില്‍ കെല്ലി ബ്രൂക്ക് ഈ നേട്ടത്തിന് യോഗ്യയാണ് എന്ന് ടെക്‌സാസ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. kellt2കെല്ലിയുടെ ഉയരം, ഭാരം, മുടിയുടെ നീളം, മുഖത്തിന്റെ രൂപം, ശരീരപ്രകൃതം എന്നിവയെല്ലാം പരിഗണിച്ചാണ് ആകാരവടിവ് പട്ടം നല്‍കിയിരിക്കുന്നത്.kellt (1)

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ പിന്തള്ളിയാണ് കെല്ലി ഗവേഷക സംഘത്തിന്റെ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. അമിത വണ്ണമില്ലാത്തതും, എന്നാല്‍ അമിതമായി മെലിഞ്ഞിട്ടില്ലാത്തതുമായ ശരീരപ്രകൃതവും കെല്ലിക്ക് ഗുണം ചെയ്തു.

Latest