സാന്താക്ലോസിന് സ്‌പെഷ്യല്‍ വരവേല്‍പ്പ് നല്‍കി മോഡല്‍; കെല്ലി ബ്രൂക്കിന്റെ ചൂടന്‍ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍

ക്രിസ്മസ് രാവുകളാണ് ഇനി വരാനിരിക്കുന്നത്. സാന്താക്ലോസിനെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങുകയാണ്. കുട്ടികളാണ് സാന്താക്ലോസിന്റെ ഇഷ്ട കൂട്ടുകാര്‍. പലരും പല രീതിയിലാണ് കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി വരുന്ന അപ്പൂപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പ്രശസ്ത മോഡല്‍ കെല്ലി ബ്രൂക്ക് ഇതുവരെയില്ലാത്ത രീതിയിലാണ് സാന്താക്ലോസിനെ വരവേല്‍ക്കുന്നത്.

പരിപൂര്‍ണ്ണ നഗ്നയായി ഒരു ചുവന്ന തിരശ്ശീലയെ ചുറ്റിപ്പിടിച്ച് വളരെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് സാന്താക്ലോസിനെ താന്‍ പ്രതീക്ഷിച്ച് ഇരിക്കുന്ന കാര്യം കെല്ലി അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kelly

ആരാധകര്‍ വന്‍ സ്വീകരണമാണ് കെല്ലിയുടെ ചിത്രത്തിന് നല്‍കിയിക്കുന്നത്. മുപ്പതിനായിരത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Top