ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സൂചന

കാസര്‍ഗോഡ്: സ്വർഗ്ഗം നേടാൻ മനുഷ്യരെ കൊല്ലുന്ന ചിന്തയുമായി തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങി പുറപ്പെട്ടവർ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നു. തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്ന കാസര്‍ഗോഡ് പടന്ന സ്വദേശി മര്‍വാന്‍ കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.

ഐഎസില്‍ ചേര്‍ന്ന 21 അംഗ മലയാളി സംഘത്തില്‍ ചിലര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിനുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ഐഎസില്‍ ചേര്‍ന്ന പലരും നാട്ടിലേക്ക് തിരിച്ചു പോകാനുള്ള നീക്കമാരംഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഹിന്ദു യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്തി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍ ഐ എസ് ഭീകരാക്രമണസാധ്യതയെന്ന് ഇന്‍സ്റ്റഗ്രാം സന്ദേശം: കേരളത്തില്‍ കനത്ത ജാഗ്രത ഹവാല, കള്ളനോട്ട് , എെസിസ് റിക്രുട്ട്മെന്റ്; തുർക്കിയിൽ പിടിയിലായ ഷാജഹാൻ ഐ.എസ് നേതാവ്.കേസ് എെ.എൻ.എ ഏറ്റെടുത്തു ഹിന്ദുക്കളെ കൂട്ടമായി കൊന്നൊടുക്കാന്‍ ഐസിസ് കേരള ഘടകം…ലിസ്റ്റിൽ ഹൈക്കോടതി ജഡ്ജിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും!.. എന്‍ഐഎ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!! ഐഎസ് ബന്ധം:3 മലയാളി യുവാക്കൾ എൻഐഎ കസ്റ്റഡിയിൽ..രാജ്യം നടുങ്ങുന്ന ഞെട്ടിക്കുന്ന പലരേഖകളും പിടിച്ചെടുത്തതായി സൂചന
Latest
Widgets Magazine