കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മെയ് 28നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം നട്ടാശേരി സ്വദേശിയാണ് കെവിന്‍. തെന്മലയ്ക്ക് അടുത്ത് ചാലിയക്കര പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ഭാര്യയുടെ സഹോദരനും അച്ഛനും കേസില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

കെവിന്‍ വധക്കേസ്‌: പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; രഹ്‌നയ്ക്ക് മര്‍ദനം ആറ് മണിക്കൂർ പോലീസിന് മുന്നിൽ വിറച്ച് നീനുവിന്റെ അമ്മ; പല ചോദ്യങ്ങൾക്കും വിതുമ്പലോടെ ഉത്തരം   നീനുവിനെ താന്‍ ഉപദ്രവിച്ചെന്ന് പറയുന്നത് കള്ളമാണെന്ന് അമ്മ രഹന ചാക്കോ; കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല കെവിന്‍ വധക്കേസ്; എഎസ്‌ഐയുടെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു ഷാനു വിവാഹം കഴിച്ചത് പ്രണയിച്ചാണ്; ചേച്ചി നല്ല സ്‌നേഹമുള്ള ആളായിരുന്നു; എന്നാല്‍ ഒരുമാസം കഴിയുംമുമ്പേ വഴക്കായി; നീനു മനസുതുറക്കുന്നു
Latest
Widgets Magazine