പാലില്‍ കുളിച്ച് ഹോട്ടായി കിം കര്‍ദഷിയാന്‍; വീഡിയോ കാണൂ

ഹോളിവുഡ് ഹോട്ട് താരം കിം കര്‍ദാഷിയാന്റെ പുതിയ വീഡിയോ ഗാനം വൈറലാകുന്നു. അമേരിക്കന്‍ ഹിപ്പ്ഹോപ്പ് ഗായിക ഫെര്‍ഗിയുടെ മ്യൂസിക്ക് വീഡിയോയിലാണ് കിം കര്‍ദാഷിയാന്റെ പാല്‍ കുളി.

പുതിയ എംഐഎല്‍എഫ് വീഡിയോയിലാണ് താരങ്ങള്‍ ഗ്ലാമര്‍ ലുക്കില്‍ എത്തുന്നത്. ക്രിസ്സി ടെയ്ഗാനും അലക്സാന്‍ഡ്ര അംബ്രോസിയോവും വീഡിയോയിലുണ്ട്. ക്രിസ്സി കുഞ്ഞ് ലൂണയെ പാലൂട്ടുന്നതും അലക്സാന്‍ഡ്ര മകളുമായി നൃത്തം ചെയ്യുന്നതും കിം പാലില്‍ കുളിക്കുന്നതുമാണ് വീഡിയോയുടെ പ്രധാന പ്രത്യേകത.

Latest
Widgets Magazine