ആര്‍സിസിയെ തകര്‍ക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ആര്‍സിസിയെ തകര്‍ക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളെ ഉപയോഗിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും മന്ത്രി പറഞ്ഞു.

പുതുവത്സരത്തില്‍ സര്‍ക്കാരിന്റെ അടി: നിപ ഹീറോകള്‍ പുതുവര്‍ഷം മുതല്‍ ജോലിക്കു ഹാജരാകേണ്ടെന്ന് നിര്‍ദേശം, വാക്കുകള്‍ വെറുതെ സര്‍ക്കാര്‍ പട്ടികയില്‍ നിപ ബാധിച്ച് മരിച്ചത് 17 പേര്‍, യഥാര്‍ഥത്തില്‍ മരിച്ചത് 21; ആരോഗ്യവകുപ്പ് സെക്രട്ടറിയുള്‍പ്പെട്ട സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന്റെ ഇരുട്ടടി; നിപ സമയത്ത് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാഴ്‌വാക്ക്? പുട്ട്, പയര്‍, ഉപ്പുമാവ്, ഓട്ട്‌സ്; ഇനി രോഗികള്‍ക്ക് കുശാല്‍, ആയുര്‍വേദ ആശുപത്രിയിലെ മെനു ഹോട്ടലിനെക്കാള്‍ കിടിലം കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം; ചികിത്സാ ചെലവിന്റെ പേരിലെ തട്ടിപ്പില്‍ കുരുക്ക് വീഴുന്നു
Latest
Widgets Magazine