15കാരിയെ പിതാവും സഹോദരനും സ്ഥിരമായി പീഡിപ്പിച്ചു; കൊച്ചിയില്‍ പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: മനസാക്ഷിയുള്ള മലയാളികള്‍ ഇതെങ്ങനെ സഹിക്കും. 15കാരിക്ക് സ്വന്തം അച്ഛനില്‍ നിന്നും സഹോദരനില്‍നിന്നുമാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. അമ്മയുടെ കൂടെ കിടന്നുറങ്ങുന്ന മകളെ ദിവസും അച്ഛനും സഹോദരനും പീഡിപ്പിക്കുകയായിരുന്നു.

എല്ലാവരും ഒന്നിച്ച് കിടന്നുറങ്ങുമ്പോള്‍ രാത്രിയില്‍ പെണ്‍കുട്ടിക്ക് നേരെ പിതാവ് സ്ഥിരമായി ഉപദ്രവിക്കും. വെളുപ്പിന് അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പാചകത്തിനായി പോകുമ്പോള്‍ പിന്നെ പിതാവിന്റെ ഇഷ്ടം പോലെ മകളെ കൈകാര്യം ചെയ്യും. പിതാവ് ചെയ്യുന്നതെല്ലാം മകന്‍ ഉറക്കം നടിച്ച് കാണുകയും എല്ലാം മനസില്‍ ഒപ്പിയെടുക്കുകയും ചെയ്യും. പിതാവ് ഇല്ലാത്ത ദിവസവും, പിതാവ് നേരത്തേ കിടക്കയില്‍ നിന്നും എണീക്കുന്ന ദിവസവും, പിന്നെ മകന്റെ ഊഴമാണ്. പിതാവ് എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ മകന്‍ സഹോദരിയില്‍ ചെയ്യാന്‍ തുടങ്ങി. പെണ്‍കുട്ടി പലപ്പോഴും എതിര്‍ത്തപ്പോള്‍ പിതാവുമായുള്ള ബന്ധം പരസ്യപ്പെടുത്തുമെന്നും കൂട്ടുകാരികളോട് പറയുമെന്നും സഹോദരന്‍ ഭീഷണിപ്പെടുത്തും.

15കാരിയായ മകളെ ലൈംഗീകമായി പീഢിപ്പിച്ച കേസില്‍ പിതാവ് ആര്‍. രഗീഷ് പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് ഞാറയ്ക്കല്‍ സിഐ സാജന്‍ മര്‍ക്കോസിന്റെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെ എട്യൂത്തത്.കോടതിയില്‍ ഹാജരാക്കിയ പിതാവിനെ റിമാന്‍ഡ് ചെയ്തു. സഹോദരനെ ജുവനൈല്‍ കോടതിയുടെ നിര്‍ദ്ദേശാനുസരണം കാക്കനാട്ടെ ജുവനൈല്‍ കേന്ദ്രത്തിലേക്കും മാറ്റി.

ഉറക്കത്തിലും, അമ്മ ഇല്ലാത്ത സമയത്തും പിതാവ് സ്ഥിരമായി പീഢിപ്പിക്കുമായിരുന്നുവെന്ന് മകള്‍ പറയുന്നു . ഈ സമയത്ത് സഹോദരന്‍ ഉറങ്ങിയ പോലെ കിടന്ന് എല്ലാം ഒളികണ്ണിട്ട് കാണും. പിതാവ് ഇല്ലാത്ത സമയത്ത് ഇതേ പോലെ ഒക്കെ സഹോദരനും ചെയ്യും.പുലര്‍ച്ചെ കിടക്കയില്‍ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്കും പിന്നീട് പണിക്കും പോകുമ്മ അമ്മ ഇത് അറിഞ്ഞിരുന്നില്ല. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നു പേടിപ്പിച്ചായിരുന്നു ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നത്.പിതാവിനേയും സഹോദരനേയും മാറ്റികിടത്താന്‍ പല നീക്കങ്ങളും നടത്തിയപ്പോള്‍ അവര്‍ എതിര്‍ത്തു. എന്നെയും തനിച്ച് കിടത്താന്‍ അവര്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയെ പോലീസ് വൈപ്പിനില്‍ തന്നെയുള്ള ഒരു സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി.

എഫ്‌ഐആറിന്റെ കോപ്പി പോലും തന്നില്ല, അറസ്റ്റിന് ശേഷം വാഹനത്തിലിരുന്ന് സെല്‍ഫിയെടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തു; പോലീസിനെതിരെ രഹ്ന ഫാത്തിമ  സ്ത്രീകളെ വിളിച്ചുണര്‍ത്തി നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്..ആവശ്യപ്പെട്ടത് ഒ​രു കോ​ടി രൂ​പ. 4 പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ പോലീസിന്റെ തന്ത്ര പരമായ നീക്കത്തിന്റെ വിജയം ധ്യാനത്തിൽ പങ്കെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കപ്യാർ അറസ്റ്റിൽ
Latest
Widgets Magazine