പൂര്‍ണ്ണ നഗ്നയായി കോര്‍ട്‌നി കര്‍ദാഷിയാന്‍; ഇന്‍സ്റ്റാഗ്രാമിലെ ചിത്രം വൈറലാകുന്നു

ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കോര്‍ട്‌നി കര്‍ദാഷിയാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും വൈറലാകുന്നു. 16 ലക്ഷം പേരാണ് ചിത്രത്തില്‍ ഇഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

പൂര്‍ണ്ണ നഗ്നയായി ക്യാമറയ്ക്ക് പുറം തിരിഞ്ഞിരിക്കുന്ന രീതിയിലുള്ളതാണ് ചിത്രം. മുമ്പും കര്‍ദാഷിയാന്‍ സഹോദരിമാരുടെ ഇത്തരം ചൂടന്‍ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

Latest
Widgets Magazine