ലെഗ്ഗിൻസ് സ്ഥിരമായി ഉപയോഗിച്ച മലയാളി പെൺകുട്ടിക്ക് സംഭവിച്ചത്

കൊച്ചി :ലെഗ്ഗിൻസ് സ്ഥിരമായി ഉപയോഗിച്ച മലയാളി പെൺകുട്ടിക്ക് സംഭവിച്ചത് ഇങ്ങനെ തന്‍റെ നഗ്നത മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും തന്‍റെ നഗ്നത ആരെങ്കിലും ആസ്വദിക്കുന്നത് കണ്ടിട്ട് അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നോക്കിയ ആളെ നാണം കെടുത്തുകയും ചെയുന്നതിന്റെയൊക്കെ അര്‍ത്ഥം എന്താ. അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം. നിങ്ങളുടെ പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എന്തെന്നോ, ആ വസ്ത്രം നിങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്ന്. അതല്ലാതെ നിങ്ങളുടെ പെണ്‍കുട്ടികളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന (ചിലര്‍ മാത്രം) സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്.

യുവതലമുറ ഏറ്റവും കൂടുതലായി ഇപ്പോൾ ഉപയോഗിച്ചു വരുന്ന വസ്ത്രമാണ് ലെഗ്ഗിൻസ്. ആദ്യകാലങ്ങളിൽ ലെഗ്ഗിൻസ് ഓരോ കാലിനും പ്രത്യേകം അണിയുന്ന തരത്തിലുള്ളതായിരുന്നു. തണുപ്പ് കാലത്ത് ചർമ്മത്തിൻറെ ചൂട് നിലനിർത്തനാണ് ലെഗ്ഗിൻസ് പണ്ടൊക്കെ ഉപയോഗിച്ചിരുന്നത്. വ്യായാമങ്ങൾക്കും ഇവ വളരെ ഉപകാരപ്രദമായിരുന്നു. എന്നാൽ സ്കിൻ ഫിറ്റ് തരത്തിലുള്ള ലെഗ്ഗിൻസുകൾ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറുകി കിടക്കുന്ന ഇത്തരം വസ്ത്രങ്ങൾ മണിക്കൂറുകളോളം ധരിക്കുന്നതിലൂടെ ചർമ്മത്തിൻറെ വായു സഞ്ചാരത്തെ ബാധിക്കുകയും ഇതു കാരണം കാലിൻറെ ഇടുക്കുകളിൽ വിയർപ്പ് തങ്ങി നിന്ന്‌ പൂപ്പൽ ബാധയുണ്ടാകാൻ കാരണമാകുന്നു. ഫങ്കസ് ബാധയുടെ ചികിത്സയിൽ ചർമ്മത്തിന് മുകളിലെ വായു സഞ്ചാരം പ്രധാനമാണ്. കടുത്ത ചൂടുള്ള അവസ്ഥയിൽ ലെഗ്ഗിൻസ് ധരിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. ഇനി അതു സാധ്യമല്ലെങ്കിൽ വീട്ടിൽ എത്തിയ ഉടൻ തന്നെ ഇവ മാറ്റി വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ധരിക്കണം. ലെഗ്ഗിൻസ് ഉപയോഗിക്കുകയാണെങ്കിൽ തന്നെ കോട്ടൺ നാരുകളാൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇറുകിയ ലെഗ്ഗിൻസ് ധരിക്കുന്നത് വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.കൂടാതെ ഇവ ചെറിയ കുട്ടികളെ ധരിപ്പിക്കുന്നത് വളർച്ച മുരടിക്കാനും കാരണമാകുമെന്ന് പറയപ്പെടുന്നു. കൃത്യമായ അളവിലും അൽപ്പം അയഞ്ഞതുമായ ലെഗ്ഗിൻസ് ധരിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

Top