
കണ്ണൂര്‍ :അപവാദ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂര്‍ അഴിക്കോടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു ആത്മഹത്യാ ശ്രമം നടത്തി.സി.പി.എം വസ്തുതക്ക് നിരക്കാത്ത വിധത്തില്‍ സ്ഥാനാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുന്ന പ്രചരണം അഴിച്ചു വിടുകയും ജാതിപ്പേരു വിളിച്ചു അപമാനിക്കുകയും ചെയ്തു എന്നാണ് യു.ഡിഫ് ആരോപിക്കുന്നത്. ഇതില്‍ മനം നൊന്താണ് ബിന്ദു ആദ്മഹത്യക്ക് ശ്രമിച്ചതെന്ന് ബിന്ദിവിന്റെ ഭര്‍ത്താവും ആരോപിച്ചു. എന്നാല്‍ ഇതു കളവായ പ്രചരണമാണെന്ന് സി.പി.എം പ്രതികരിച്ചു.