കാമുകന്റെ സ്വകാര്യ ഭാഗങ്ങളുടെ സെൽഫി മൊബൈലിൽ; കാമുകിയ്ക്കു സംശയം: യുവാവ് ലിംഗം സ്വയം മുറിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

ലണ്ടൻ: കാമുകന്റെ ഫോൺ പരിശോധിച്ച കാമുകിയ്ക്കു ലഭിച്ചത് കാമുകന്റെ സ്വകാര്യ ഭാഗങ്ങളുടെ സെൽഫികൾ. കാമുകിയ്ക്കു സംശയം കലശലായി. കാമുകനു അവിഹിത ബന്ധമുണ്ടെന്ന സംശയം മൂത്ത് ഇരുവരും തമ്മിൽ കൂട്ട അടിയിലായി കാര്യങ്ങൾ. ഒടുവിൽ കാ്മുകൻ കത്തിയെടുത്ത് ലിംഗം മുറിച്ചു.ഗുരുതരാവസ്ഥയിലായ കാ്മുകനെ കാമുകി തന്നെ ആശുപത്രിയിൽ എത്തിച്ചു.
ലണ്ടനിലെ വെസ്റ്റ്മിസ്റ്റർ കൗണ്ടിയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങൾ. വെസ്റ്റ്മിസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായ കമിതാക്കളാണ് തമ്മിലടിച്ചതും ലിംഗം മുറിച്ചതും. സംഭവം വിവാദമായി പൊലീസ് കേസെടുത്തെങ്കിലും ഇരുവരുടെയും പേരും വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായെന്നതിന്റെ പേരിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാമുകന്റെ വീട്ടിൽ സ്ഥിരമായി കാമുകി എത്തുമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം വൈകിട്ട് കാമുകി എത്തിയപ്പോൾ കാമുകൻ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇതിൽ കാമുകന്റെ സ്വകാര്യ ഭാഗങ്ങളുടെ സെൽഫിയുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ചു കാമുകി ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ കാമുകൻ തയ്യാറായില്ല. ഒടുവിൽ കാമുകി കാമുകനു നേരെ തോക്ക് ചൂണ്ടി. ഇതോടെ നിയന്ത്രണം നഷ്ടമായ കാമുകൻ മേശപ്പുറത്തരുന്ന കത്തിയെടുത്ത് സ്വന്തം ലിംഗം അറിത്തു മാറ്റി. ഇതോടെ ആശങ്കയിലായ കാമുകി ആംബുലൻസ് വിളിച്ച് കാമുകനെ ആസുപത്രിയിൽ എത്തിച്ചു. എന്നാൽ, കാമുകൻ ആശുപത്രിയിൽ എത്തിയതോടെ പൊലീസും സ്ഥലലത്തെത്തി. സംഭവത്തിൽ കേസെടുത്തു.

Latest
Widgets Magazine