പുരുഷസെക്‌സ് റോബോര്‍ട്ടുകള്‍ കിടപ്പറ കീഴടക്കാന്‍ തയാറായി..ഇവർ സ്ത്രീകളെ പീഡിപ്പിക്കുമോ?

ലണ്ടൻ :അവസാനം സെക്സിനായി പുരുഷ റോബോർട്ടും തയ്യാറായി .  ആശങ്കകള്‍ ഉയര്‍ത്തി ആദ്യ പുരുഷ സെക്സ് റോബോട്ടുകള്‍ ഈ വര്‍ഷം വിപണിയിലിറങ്ങാന്‍ പോവുകയാണ് .കാലിഫോര്‍ണിയയിലെ റിയല്‍ബോട്ടിക്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്സ് റോബോട്ടുകളെ വിപണിയിലിറക്കാനൊരുങ്ങുന്നത്. 10000 യുറോയാണ് (81,2690 രൂപ) ഇവയ്ക്ക് വില.

ഒരു സെക്സ് റോബോട്ട് സ്ത്രീകളുടെ സമ്മതമില്ലാതെ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍? അതൊരു ലൈംഗിക പീഡനമായി കണക്കാക്കുമോ? അതിന്റെ പേരില്‍ സെക്സ് റോബോട്ട് ശിക്ഷിക്കപ്പെടുമോ? ചോദ്യങ്ങള്‍ നിരവധിയാണ്.

സെക്‌സ് റോബോട്ടുകള്‍ ഇത്തരത്തില്‍ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് തുറന്നു പറയുകയാണ് റോബോട്ടിക്സ് വിദഗ്ദനായ നോയര്‍ ഷാര്‍ക്കി.

Latest
Widgets Magazine