മമ്മൂക്കാ, ദുല്‍ഖര്‍ എവിടെ?; കുളിക്കാന്‍ പോയി; സാരമില്ല കുളിച്ച് വന്നിട്ട് കണ്ടോളാം…

പ്രിയതാരങ്ങളെ ഒന്ന് കാണാന്‍ സിനിമാ സെറ്റിലും വീടിന്റെ പരിസരത്തും ആരാധകര്‍ എത്താറുണ്ട്. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീടിന്റെ മതില്‍ക്കെട്ടിന് പുറത്ത് നിരവധിപ്പേരാണ് സ്ഥിരം എത്തുന്നത്. മമ്മൂട്ടിയെ മാത്രമല്ല, ദുല്‍ഖര്‍ സല്‍മാനേയും കാണാനാണ് ആരാധക കൂട്ടം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ വൈറലാകുകയാണ്. പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ മമ്മൂട്ടിയെ ആരാധകര്‍ ‘ മമ്മൂക്ക’ എന്ന് വിളിച്ചു. വാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് മമ്മൂട്ടിയോട് ഒരു ആരാധിക ചോദിച്ചു. കുളിക്കാന്‍ പോകുകയാണെന്ന് മമ്മൂക്ക മറുപടി നല്‍കി. സാരമില്ല, കുളിച്ചിട്ട് വന്ന് കണ്ടോളാം എന്ന് ആരാധകര്‍ താരത്തിന് മറുപടി നല്‍കി.

ഇങ്ങനെ തള്ളാവോ നിങ്ങളൊരു നടനല്ലേ..കുട്ടനാടന്‍ ബ്ലോഗിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയ കമന്റുകള്‍ വൈറല്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ പറയാന്‍ മമ്മൂട്ടി എത്തുന്നു; ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍ ദുരിതബാധിതരെ കാണാന്‍ മമ്മൂട്ടി എത്തി; എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നിങ്ങള്‍ ചെയ്യുന്നത് വലിയ ത്യാഗമാണെന്നും മെഗാസ്റ്റാര്‍ ഒരു വാക്കു കൊണ്ടു പോലും സ്ത്രീകളെ അപമാനിക്കാത്ത വ്യക്തിയാണ് വാപ്പച്ചി, സിനിമ കണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്: പാര്‍വ്വതിക്ക് ദുല്‍ഖറിന്റെ മറുപടി മമ്മൂട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൊതിച്ച സംവിധായകന് കിട്ടിയത് എട്ടിന്റെ പണി; ചലച്ചിത്ര ലോകത്ത് വീണ്ടും വിവാദപ്പെരുമഴ 
Latest
Widgets Magazine