പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകി വരുന്നു..ലിഫ്റ്റ് ചോദിച്ച യുവാവിനെ യുവതി പൊന്തക്കാട്ടില്‍ കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തു

സിംമ്പാവേ :സ്ത്രീ പീഡനം മാത്രം അല്ല ലോകത്ത് നടക്കുന്നത് .പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകി വരുന്നു.ഭയത്തിലാണ് പുരുഷന്‍മാരും.
ലിഫ്റ്റ് ചോദിച്ച യുവാവിനെ പൊന്തക്കാട്ടില്‍ കൊണ്ട് പോയി ഒരു യുവതി ബലാത്സംഗം ചെയ്തു. പിന്നീട് ഈ യുവതിയെ കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഇവരെ തേടി നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ യുവതി മറ്റൊരു യുവാവിനെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

സിംബാംവേയില്‍ പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ സിംബാവേയിലും പുരുഷന്മാര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്.manraped

രണ്ട് സംഭവത്തിലും നേരത്തെ പറഞ്ഞ യുവതി കാറില്‍ കയറ്റിക്കൊണ്ട് പോയിട്ടാണ് പുരുഷന്മാരെ പീഡിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ സംഭവത്തില്‍ യുവാവിനെ യുവതി കാറില്‍ നിന്നിറക്കി പൊന്തക്കാട്ടിലേക്ക് തോക്ക് ചൂണ്ടി കൊണ്ട് പോവുകയും ബലാത്സംഗം ചെയ്ത ശേഷം മയക്കുമരുന്ന് നല്‍കുകയുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ മറ്റൊരു യുവാവിനെ ഈ യുവതി മദ്യം നല്‍കുകയും ബോധം നഷ്ടപ്പെട്ടപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ കാറുമായി ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെത്തുമ്പോള്‍ കരുതണമെന്ന് പൊലീസ് യുവാക്കള്‍ക്ക് മുന്നറിയിപ്പേകുന്നു.

Latest
Widgets Magazine