കാമുകിയെ സന്തോഷിപ്പിക്കുന്നതി ലൈംഗികോത്തേജന മരുന്ന് കഴിച്ച യുവാവ് മരിച്ചു

ലൈംഗികോത്തേജനത്തിനായി കഴിച്ച മരുന്ന് യുവാവിന്റെ ജീവനെടുത്തു.കൂടുതല്‍ ലൈംഗിക സംതൃപ്തിക്കായി ചെയ്ത മരുന്നു പ്രയോഗം യുവാവിന്റെ ജീവനെടുത്തു. നൈജീരിയന്‍ പൗരനായ 30കാരനാണ് അമിതമായ ഭോഗതൃഷ്ണ വില്ലനായത്. കാമുകിയെ സന്തോഷിപ്പിക്കുന്നതി ലൈംഗികോത്തേജന മരുന്ന് കഴിച്ച യുവാവ് അമിതമായ ഉദ്ധാരണത്തെ തുടര്‍ന്ന് മരിച്ചു.

നൈജീരിയയിലെ ഡെല്‍റ്റാ സ്‌റ്റേറ്റിലെ ഒരു ഹോട്ടലിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാംസണ്‍ എന്നാണ് ഇയാളുടെ പേരെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കാമുകിയുമായി ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ ലൈംഗികോത്തേജനത്തിനായി മാന്‍പവര്‍ എന്ന മരുന്ന് കഴിച്ചിരുന്നു. ഈ മരുന്നിന്റെ ഓവര്‍ ഡോസാണ് ഇയാളുടെ ജീവനെടുത്തത്.

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഹോട്ടല്‍ മുറിയില്‍

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഹോട്ടല്‍ മുറിയില്‍

 

വയാഗ്രയ്ക്ക് തുല്യമായ ശക്തിയുള്ള മരുന്നാണ് മാന്‍പവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് ഇയാള്‍ മരുന്ന് ഉപയോഗിച്ചത്. ഇയാള്‍ മരിച്ചുവെന്ന് വ്യക്തമായതോടെ കാമുകി ഹോട്ടലില്‍ നിന്ന് മുങ്ങി. യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Latest
Widgets Magazine