ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍ !.ഒപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും..ആരാധകരെ മുൾമുനയിൽ നിർത്തിയ ആ നിമിഷം മഞ്ജു പറഞ്ഞു

മസ്കറ്റ് :മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ബച്ചന് പകരമായാണ് കിങ് ഖാന്‍ വന്നത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്

ഇ ന്നു വരെ ബിഗ് സ്ക്രീനിലും TV സ്ക്രീനിലും മാത്രം കണ്ടിരുന്ന ആ ‘ബാദ്ഷ’യെ നേരിട്ടു കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടു മുട്ടുന്നവരിലെല്ലാം താങ്കൾ അവശേഷിപ്പിക്കുന്ന ആ SHAH RUKH EFFECT നെപ്പറ്റി. എനിക്കും തോന്നി ഞാൻ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്.പുതുവർഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്…മറക്കാനാവാത്ത ഈ സായാഹ്നം സമ്മാനിച്ചതിന് കല്യാൺ ജ്വല്ലേഴ്സിനോടും.

മഞ്ജുന്‍റെ  കാര്യമറിയാന്‍ ദിലീപിനെ വിളിച്ചെങ്കിലും എടുത്തില്ല; മെസേജിന് മറുപടിയും കിട്ടിയില്ല; റോഷന്‍ ആന്‍ഡ്രൂസ് ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യർ !..ഇടപെട്ടത് മീനാക്ഷി പറഞ്ഞിട്ടോ? പ്രധാനമന്ത്രിയുമായുള്ള ബന്ധംവെച്ച് സുരേഷ് ഗോപി ഇടപെട്ടോ? നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും. ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല?… രാമലീല പ്രേക്ഷകർ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ!..ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍ ദിലീപും മഞ്ജു വാര്യരും നേർക്കുനേർ !…പോരാട്ടം കനക്കും ?
Latest
Widgets Magazine