മഞ്ജു വാര്യരുടെ രണ്ടാം വിവാഹം 2017-ല്‍ നടക്കുമെന്ന് വാര്‍ത്ത !

കൊച്ചി :ദിലീപുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ മഞ്ജു വാര്യരും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. സിനിമാ മംഗളമാണ് മഞ്ജുവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2017 ല്‍ മഞ്ജു വിവാഹം കഴിയ്ക്കുന്ന എന്ന ചോദ്യത്തോടെയുള്ള കവര്‍ച്ചിത്രമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് ആധാരം.manju warrier's new image dih

ഇതാണ് മഞ്ജു വാര്യര്‍ 2017 ല്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത പുറത്തുവരാന്‍ കാരണമായ സിനിമ മംഗളത്തിന്റെ കവര്‍ ചിത്രം.വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണു പറയുന്നത്.Manju warrier dih

മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് സിനിമാ മംഗളം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.സിനിമാ രംഗത്തുനിന്ന് തന്നെയാകും പുതിയ പങ്കാളിയെ കണ്ടെത്തുകയെന്നും സൂചനയുണ്ട്. നൃത്ത രംഗത്തൂടെ മഞ്ജു വാര്യര്‍ തിരിച്ചെത്തിയപ്പോഴാണ് ദിലീപുമായുള്ള വിവാഹ മോചനം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ മഞ്ജു കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തി. ഇതിനിടയില്‍ വിവാഹ മോചനവും നടന്നു.ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ മഞ്ജു ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. എന്തായാലും കാവ്യ ദിലീപ് വിവാഹത്തോടെ മഞ്ജു വാര്യര്‍ക്ക് ആരാധകരുടെ ശക്തമായ പിന്തുണയുണ്ട്. സിനിമയിലും പുറത്തും മഞ്ജുവിന് പിന്തുണയറിച്ച് പലരും രംഗത്ത് എത്തുകയും ചെയ്തു.

ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ ? ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; നടി ആക്രമിക്കപ്പെട്ട സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്ന് സൂചന ദിലീപിന്റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യർ !..ഇടപെട്ടത് മീനാക്ഷി പറഞ്ഞിട്ടോ? പ്രധാനമന്ത്രിയുമായുള്ള ബന്ധംവെച്ച് സുരേഷ് ഗോപി ഇടപെട്ടോ? നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും. ദിലീപിന് ജാമ്യം കിട്ടാനുള്ള വഴികള്‍ തുറന്ന് കാട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പല്ലിശേരി അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍ എതിർപ്പ് മറികടന്ന് ആമിയിൽ അഭിനയിക്കുന്നു.. മഞ്ജുവാര്യരെ എതിർക്കാൻ സംഘ പരിവാറുകാർ സ്ത്രീപീഡനത്തിൽ പ്രതിയായ ദിലീപിനെ രക്ഷിക്കാൻ മുമ്പിലുള്ളത് ബിജെപി നേതാക്കളെന്ന് റിപ്പോർട്ട് . ‘ഇര’യ്ക്ക് ദിലീപിന്റെ ജയില്‍വാസവുമായി ബന്ധം? ഞെട്ടിക്കുന്ന സാമ്യവുമായി പോസ്റ്റര്‍ പുറത്ത്‌
Latest