നടന്‍ മുകേഷും മീടൂ ക്യാമ്പയിനില്‍ കുടുങ്ങി!! മുറിയിലേക്ക് വിളിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

പ്രമുഖ നടനും അമ്മ ഭാരവാഹിയും എംഎല്‍എയുമായ നടന്‍ മുകേഷിനെതിരെ മീടൂ കാമ്പയിനില്‍ ആരോപണം. തന്നെ ഹോട്ടല്‍ മുറിയില്‍ വിളിച്ച് ശല്യം ചെയ്തു എന്നാണ് ടെസ്സ് ജോസഫ് എന്ന യുവതി ട്വിറ്റര്‍ അക്കൗണ്ട് വഴി വെളിപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ചാനലിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ ഇടയിലാണ് സംഭവമെന്നും യുവതി വ്യക്തമാക്കുന്നു. പരിപാടിയുടെ പ്രധാന അവതാരകനായിരുന്നു മുകേഷ്. 19 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിലെത്താന്‍ ആവശ്യപ്പെട്ടായിരുന്നു ശല്യം ചെയ്തത്.

അന്നത്തെ പരിപാടിയുടെ സംഘാടനകന്‍ ദറിത് ഉബ്രിയാനെ വിളിച്ച് അവിടെ നിന്നും മാറുകയായിരുന്നു. ചെന്നൈയിലെ ‘ലെ മെറിഡിയന്‍’ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം നടന്നത്. തനിക്ക് 20 വയസ്സുള്ളപ്പോഴാണ് സംഭവമെന്നും യുവതി കുറിക്കുന്നു.

അയ്യപ്പന്‍ ഒരു നേതാവിനെ ജയിലലടച്ചു; വനിതാ നേതാവിനെക്കൊണ്ട് 25,000 രൂപ പിഴയടപ്പിച്ചു;സമരം ചെയ്തവരെ കാട്ടുപന്നി കുത്താന്‍ ഓടിച്ചതും അയ്യപ്പ കോപം തന്നെ; പരിഹാസവുമായി മുകേഷ് എണ്‍പതുകളിലെ താരങ്ങള്‍ വീണ്ടും കൂടി; മമ്മൂക്ക മാത്രമില്ല, എവിടെയെന്ന് ആരാധകര്‍ തുറന്നു പറച്ചിലിന് മീ ടൂ നല്ല അവസരം; മുകേഷിനെതിരേയുള്ള ആരോപണങ്ങളില്‍ ഭാര്യയായ മേതില്‍ ദേവിക പറയുന്നു… പീഢന ശ്രമത്തിൽ സി.പി.എം എം എൽ എ മുകേഷും കുടുങ്ങുന്നു !..19 വർഷം മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മി ടൂ ക്യാമ്പയ്‌നിൽ ടെസ് ജോസഫ് വെളിപ്പെടുത്തി.കോടീശ്വരൻ പരിപാടി ഷൂട്ടിങ്ങിനിടെ ഹോട്ടൽ റൂമിനടുത്തേക്ക് താമസം മാറാൻ ആവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകൾ താരസംഘടന സി.പി.എമ്മിന്റേയോ ?അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നു’.. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ്
Latest
Widgets Magazine