മീനാക്ഷിയുടെ പുതിയ ലുക്ക്; സാരിയില്‍ സുന്ദരി…

സാരിയുടുത്ത് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. ദിലീപ് കുടുംബസമ്മേതം എത്തിയെന്നതിനേക്കാള്‍ മീനാക്ഷി സാരിയുടുത്ത് എത്തിയെന്ന കാര്യമാണ് ഈ ഫോട്ടോയ്ക്ക് താഴെയുള്ള ചര്‍ച്ച. ഒരു കുടുംബ സുഹൃത്തിന്റെ വിവാഹത്തിനായാണ് ദീലിപ് കുടുംബ സമ്മേത് എത്തിയത്. ആദ്യമായാണ് മൂവരും ഒരുമിച്ച് ഒരു പൊതു ചടങ്ങില്‍ എത്തുന്നത്.

Top