മീനാക്ഷി സാരിയുടുത്ത് സുന്ദരിയായി എത്തിയ വിവാഹം ഇതാണ്; വീഡിയോ വൈറല്‍

ദിലീപും മീനാക്ഷിയും കാവ്യയും ഒരുമിച്ച പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലാകുന്നു. സാരിയുടുത്താണ് മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും കാണാറുണ്ടായിരുന്നില്ല.

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ എത്തി. ഇപ്പോഴിതാ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു.

മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണുമരിച്ചത് ലഹരിയുടെ ആലസ്യത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് കുട്ടികളെ ലൈഗീകാസ്വാദനത്തിന് ഇരയാക്കുന്നവര്‍ മീനാക്ഷിയുടെ പിന്നാലെ; ഈ പേജ് നമുക്ക് പൂട്ടിക്കണം കാറോടിച്ച് മീനാക്ഷി കുരുക്കില്‍പ്പെട്ടു; നിയമ ലംഘനമെന്നും അല്ലെന്നും വാദം മഞ്ജുവിനെ മറന്ന 18…അമ്മയെ അംഗീകരിക്കാതെ മീനാക്ഷി!? ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി മനസിലായി എന്ന മഞജുവിന്റെ മൊഴി .ടോമിയുടെ മൊഴി അതിനിർണ്ണായകം.നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും.അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ
Latest
Widgets Magazine