പോലീസായി മീരാ ജാസ്മിന്‍; പത്ത് കല്‍പ്പനകള്‍ ഇടുക്കിയില്‍ തുടങ്ങി

നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും മലയാളത്തിലെത്തുന്നു. പത്ത് കല്‍പ്പനകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മീര എത്തുക. മുരളീ ഗോപിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍ മാക്‌സാണ്.

ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് ജോണ്‍ മാക്‌സ് തന്നെ. ഏപ്രില്‍ 25ന് ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

meera-jasmine-mythili

Top