ഹിന്ദു ഭാര്യക്കൊപ്പമുളള പടം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ്; കൈ വെട്ടാന്‍ ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രിക്ക് വെല്ലുവിളി

ഹിന്ദു ഭാര്യക്കൊപ്പമുളള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനേവാല. ഹിന്ദുപെണ്‍ക്കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യ മതത്തില്‍പ്പെട്ടവരുടെ കൈ വെട്ടണമെന്നുളള കേന്ദ്രമന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെയെ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഞാനെന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, ഇനി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യുക, നിങ്ങളെ വെല്ലുവിളിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു ഭാര്യക്കൊപ്പമുളള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനേവാല. ഹിന്ദുപെണ്‍ക്കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യ മതത്തില്‍പ്പെട്ടവരുടെ കൈ വെട്ടണമെന്നുളള കേന്ദ്രമന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെയെ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഞാനെന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, ഇനി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യുക, നിങ്ങളെ വെല്ലുവിളിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top