സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല; എം.എം.മണി

സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്നും മ​ന്ത്രി എം.​എം.​മ​ണി.‌ തോ​മ​സ് ചാ​ണ്ടി വി​വാ​ദ​ത്തി​ൽ ഹീ​റോ ച​മ​യാ​നു​ള്ള സി​പി​ഐ ശ്ര​മം മ​ര്യാ​ദ​കേ​ടാ​ണ്. മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും എം.​എം.​മ​ണി കു​റ്റ​പ്പെ​ടു​ത്തി. മ​ല​പ്പു​റ​ത്തെ വ​ണ്ടൂ​രി​ൽ സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യാ​തെ​യാ​ണ് മൂ​ന്നാ​ര്‍ വി​ഷ​യ​ത്തി​ൽ അ​ട​ക്കം സി​പി​ഐ വ​കു​പ്പു​ക​ള്‍ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ങ്ങി​യ സി​പി​എം- സി​പി​ഐ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച ചി​ല നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

Top