ഭൂമിയെ അമ്മയായി കണക്കാക്കുന്ന സംസ്‌കാരത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത് -നരേന്ദ്രമോദി

ഭൂമിയെ അമ്മയായി കണക്കാക്കുന്ന സംസ്‌കാരത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് ഞങ്ങള്‍ കാണുന്നത്.ലോകത്ത് സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ദാരിദ്ര്യത്തെ തുടച്ചു നീക്കേണ്ടതുണ്ട്. നരേന്ദ്രമോദി.

Latest