മറുകുകള്‍ പറയുന്ന നിങ്ങളുടെ ചില സെക്‌സ് രഹസ്യങ്ങള്‍ | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

മറുകുകള്‍ പറയുന്ന നിങ്ങളുടെ ചില സെക്‌സ് രഹസ്യങ്ങള്‍

നമ്മുടെ ശരീരത്തില്‍ മറുകുകള്‍ സാധാരണയാണ്. മറുകുകളെ നിസാരമാക്കി തള്ളിക്കളയാന്‍ വരട്ടെ, മറുകുകളെപ്പറ്റി പഠിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രശാഖ തന്നെയുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലെ മറുകുകള്‍ പല കാര്യങ്ങളും വിശദീകരിയ്ക്കുന്നവയാണ്. ലൈംഗികതയെക്കുറിച്ചുള്ള ആധികാരികഗ്രന്ഥമായ കാമസൂത്രയിലും മറുകുകളെക്കുറിച്ചു പരാമര്‍ശമുണ്ട്. ചില പ്രത്യേകയിടങ്ങളിലെ മറുകുകള്‍ സെക്സിനെക്കുറിച്ചു വിശദീകരിയ്ക്കുന്നതായി കാമസൂത്ര പറയുന്നു.

നെറ്റിയിലെ മറുക് – നെറ്റിയിലെ മറുക് സെക്സ് കാര്യങ്ങളില്‍ പ്രശ്നമുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

താടിയിലെ മറുക് – താടിയിലെ മറുക് ദാമ്പത്യജീവിതത്തിലെ സന്തോഷകരമായ സെക്സ് ജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

നെഞ്ചിലെ മറുക് – നെഞ്ചിലെ മറുക് ചെറുപ്രായത്തില്‍ സെക്സ് സുഖം അത്രയില്ലെന്നതിന്റെ സൂചനയാണ്. എന്നാല്‍ മധ്യവയസില്‍ ഇത്തരക്കാര്‍ക്കു സംതൃപ്തസെക്സും സാധ്യമാകും.

മൂക്കിനു മുകളില്‍ – മൂക്കിനു മുകളില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് അല്‍പം കര്‍ക്കശസ്വഭാവമുണ്ടാകും. ഇത് കിടപ്പറബന്ധത്തിലും നിഴലിയ്ക്കും. സെക്സിലും ഇവര്‍ തങ്ങളുടെ ധാര്‍ഷ്ട്യസ്വഭാവം പ്രകടിപ്പിയ്ക്കും.

മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ – മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് സെക്സ് ആസക്തി കൂടുതലാകുമെന്നു പറയുന്നു.

തള്ളവിരലിനു താഴെയായുള്ള മറുക് – തള്ളവിരലിനു താഴെയായുള്ള മറുക് സെക്സ് കഴിവുണ്ടെന്നുള്ളതിന്റെ സൂചനയാണ് നല്‍കുന്നത്.

തുടയിലെ മറുക് – തുടയിലെ മറുക് സംതൃപ്ത ലൈംഗികജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ – മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് സെക്സ് ആസക്തി കൂടുതലാകുമെന്നു പറയുന്നു.

Latest
Widgets Magazine