മും​ബൈ​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി കു​പ്പ​യി​ൽ ത​ള്ളി

മും​ബൈ​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോം​ബി​വ​ലി ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വം. മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ബാ​ഗി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

Top