തുറന്നു കാട്ടി നഗ്രീസ് ഫക്രി…ഒടുവില്‍ നാണിച്ചു….

ബോളിവുഡ് താരം നഗ്രീസ് ഫക്രി തന്റെ പുതിയ ചിത്രമായ ബഞ്ചോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഡാന്‍സ് പ്ലസ് 2 എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. എന്നാല്‍ താരത്തിന്റെ വേഷം കണ്ട് അണിയറ പ്രവര്‍ത്തകര്‍ ഞെട്ടി. മാറിടം തുറന്ന് കാട്ടുന്ന വേഷം കണ്ട് അവര്‍ക്ക് തന്നെ നാണമായി. മാറിടം തുറന്ന് കാണിക്കുന്ന നീല നിറത്തിലുള്ള വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്.nargise-f

ഇതൊരു കുടുംബ പരിപാടിയാണെന്ന് നടിയോട് പറയണമെന്നുണ്ട്. ആരു പറയുമെന്നായപ്പോള്‍ അവസാനം അസിസ്റ്റന്റ് ഡയറക്ടര്‍ തന്നെ കാര്യം നടിയോട് പറഞ്ഞു. എന്നാല്‍ നടി ഒട്ടും വഴങ്ങിയില്ല.nargise-n

അവസാനം തര്‍ക്കത്തിനിടെ അധികൃതരുടെയും സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് നടി വസ്ത്രത്തിന്റെ സ്‌റ്റൈലില്‍ മാറ്റം വരുത്തി. മാറ് വെളിയില്‍ കാണാത്ത വിധം അരിക് കൂട്ടിക്കെട്ടി.

Latest
Widgets Magazine