നയന്‍താര എല്ലാവരെയും ഭയപ്പെടുത്തും; ഡോറ ആയി നയന്‍സ് എത്തുന്നു

dc-Cover-h50otu5msa9cashrsp7g8mb4h2-20160210014229.Medi

‘മായ’ എന്ന ഹോറര്‍ ചിത്രത്തിനുശേഷം നയന്‍താര വീണ്ടും പ്രേതമായി എത്തുന്നു. ഇത്തവണ ഡോറ ആയിട്ടാണ് നയന്‍സ് എത്തുന്നത്. ദോസ് രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് നയന്‍താര സമ്മതിക്കുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Nayantara

ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സരകുണമാണ് ചിത്രം നിര്‍മിക്കുന്നത്. എ.സര്‍വഗുണം സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top