ആപ്പിളിന് വെല്ലുവിളി ഉയർത്തി ഹുവൈ

സ്മാർട് ഫോൺ വിപണിയിൽ വിൽപ്പനയിൽ ആപ്പിളിനെ മറികടന്ന് ഹുവൈ. ചൈനീസ് നിർമ്മാണ കമ്പനിയായ ഹുവൈ വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ. ഒന്നാം സ്ഥാനത്തുള്ളത് ടെക് ഭീമനായ സാംസങ്ങാണ്. കൗണ്ടർ പോയന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് കമ്പനികളുടെ വിൽപ്പന വിവരങ്ങൾ ലഭ്യമായത്. ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള മേ​​​​ൽ​​​​ക്കൈ​​​​യാ​​​​ണ് ഹു​​​​വൈക്ക് നേ​​​​ട്ടം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത​​​​തെ​​​​ന്നു കൗ​​​​ണ്ട​​​​ർ​​​​പോ​​​​യി​​​​ന്‍റ് റി​​​​സ​​​​ർ​​​​ച്ച് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പീ​​​​റ്റ​​​​ർ റി​​​​ച്ചാ​​​​ർ​​​​ഡ്​​​​സ​​​​ണ്‍ പ​​​​റ​​​​ഞ്ഞു. മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​ണ​​​​രം​​​​ഗ​​​​ത്ത് ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം ഏ​​​​റെ പ്ര​​​​ക​​​​ട​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. ഏ​​​​റ്റ​​​​വു​​മ​​​​ധി​​​​കം വിറ്റഴിച്ച സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ആ​​​​പ്പി​​​​ളി​​​​ന്‍റെ ഐ​​​​ഫോ​​​​ണ്‍ 7നാണ്.

Latest
Widgets Magazine