നെയ്മര്‍ ലോകകപ്പ് കീഴടക്കാനൊരുങ്ങുമ്പോള്‍ കാമുകി ടോപ്‌ലെസ് സെക്‌സ് സീനിലൂടെ സോഷ്യല്‍മീഡിയ കീഴടക്കുന്നു 

റഷ്യന്‍ ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീലിയന്‍ താരം നെയ്മര്‍ തിളങ്ങുമ്പോള്‍ താരത്തിന്റെ കാമുകി സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ ഷോയില്‍ ടോപ്‌ലെസ് സെക്‌സ് സീനില്‍ അഭിനയിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

നത്തിംഗ് റിമെയ്ന്‍സ് ദ് സെയിം എന്നൊരു ടെലിവിഷന്‍ സീരീസാണിത്. ബ്രസീസില്‍ അത്ര പോപ്പുലര്‍ അല്ലെങ്കിലും നെയ്മറുടെ കാമുകിയുടെ ചിത്രം പുറത്തു വന്നതോടെയാണ് ഇത് പലരും ചര്‍ച്ചയാക്കിയത്. നെയ്മറെ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദ് സണ്‍ ദിനപത്രത്തെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ജൂണില്‍ പ്രണയബന്ധം വേര്‍പ്പെടുത്തിയ ഇരുവരും വീണ്ടും ഒരുമിച്ചു. ഇപ്പോള്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നെയ്മര്‍ വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയാണ് കാമുകി ബ്രൂണോയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. നെയ്മറുടെ മനോവീര്യം കെടുത്താനായി ബ്രസീല്‍ വിരുദ്ധര്‍ മനപ്പൂര്‍വം ചെയ്യുന്നതാണെന്നാണ് ബ്രസീല്‍ ആരാധകരുടെ പക്ഷം. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ ഇപ്പോള്‍ വീണ്ടും പൊങ്ങിവരേണ്ട കാര്യമുണ്ടോ എന്നാണ് ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നത്.

Latest
Widgets Magazine