നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍!…

കൊച്ചി:നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍!.. വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി ,മൂക്കത്ത് വിരൽ വെച്ച് ചോദിച്ചു ഇത് സത്യമായ കാര്യമാണോ ?എന്നാൽ സത്യം അതല്ല ..കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് താരങ്ങള്‍. എന്ത് ഗവേഷണവും പഠനവും, സാഹസികതയും നടത്തും. ആരും ഒന്നിനൊന്ന് മോശമല്ല.sobhita-dhulipala-05 അത്തരമൊരു സാഹസം കാണിച്ചിരുക്കുകയാണിപ്പോള്‍ ഒരു യുവ നായിക. സിനിമയുടെ വര്‍ക് ഷോപ്പിന്റെ ഭാഗമായുള്ള പഠനങ്ങളും ഗവേഷണങ്ങലുമൊക്കെ പലരും വീട്ടിലിരുന്ന് നടത്താറാണ് പതിവ്. എന്നാല്‍ ഇവിടെ ശോഭിത ധുല്‍പാല എന്ന നടി വര്‍ക് ഷോപ്പിന്റെ ഭാഗമായി ചുവന്ന തെരുവില്‍ വരെ എത്തി.sobhita-dhulipala-

ഹിന്ദി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട യുവ നടി ശോഭിത ധുലിപാലയാണ് സിനിമയുടെ കഥാപാത്രത്തെ പഠിക്കാന്‍ മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയത്. വാര്‍ത്തയറിഞ്ഞ പലരും നടുങ്ങി എന്നാണ് കേട്ടത്.ഹിന്ദി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട യുവ നടി ശോഭിത ധുലിപാലയാണ് സിനിമയുടെ കഥാപാത്രത്തെ പഠിക്കാന്‍ മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയത്. വാര്‍ത്തയറിഞ്ഞ പലരും നടുങ്ങി എന്നാണ് കേട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top