കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കൊല്ലം: കൊല്ലത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ആണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. നിലവില്‍ എംപിയാണ് പ്രേമചന്ദ്രന്‍.

Top