പതിനൊന്ന് വര്‍ഷമായി ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത വേദനയില്‍ ദമ്പതികള്‍

കൊച്ചി:ഏറെ നാള്‍ പ്രണയിച്ച് അവസാനം വിവാഹം കഴിച്ചു. പക്ഷെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്നില്ല. വിവാഹിരായിട്ടു 11 വര്‍ഷം കഴിഞ്ഞെങ്കിലും ഒരിക്കല്‍ പോലും ഇവര്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. 42 കാരനായ ലീ സട്ടനും 39 കാരിയായ സെനെ കിസമാണ് ഈ ദമ്പതികള്‍.കാരണം കോട്ടാല്‍ ഞെട്ടുമെങ്കിലും അവരെ കണ്ടു കഴിഞ്ഞാല്‍ ആ ഞെട്ടല്‍ മാറും. 325 കിലോയായിരുന്നു ലീയുടെ ശരീര ഭാരം. റെനെയുടെതാകട്ടെ 250. അമിതവണ്ണം മൂലമാണ് ഇരുവര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. 12 മാസത്തോളം നീണ്ട ചികിത്സയ്ക്കും ശസ്ത്രക്രിയ്ക്കും ശേഷം ഇരുവരുടെയും ശരീരത്തില്‍ നിന്നായി 260 കിലോയോളം കുറച്ചു.over wieght couple

ഇതിനു ശേഷമായിരുന്നു കഴിഞ്ഞു 11 വര്‍ഷത്തിനു ശേഷം ഇവര്‍ ആദ്യമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടത്. ശരീരഭാരം കുറക്കുന്നതിനായി റെനെയും മൂത്ത സഹോദരന്‍ മൈക്കലും ചേര്‍ന്ന് വെയ്റ്റ്‌ലോസ് ക്ലിനിക്കില്‍ എത്തിയപ്പോഴാണു ലീ ആദ്യമായി റെനെയെ കാണുന്നത്. പീന്നീട് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഭക്ഷണ നിയന്ത്രണം വരുത്തിരുന്നു എങ്കിലും ദിനംപ്രതി ഭാരം കൂടുകയായിവരുന്നു.ഇതോടെ ഇരുവരുടെയും ജീവിതം കഷ്ട്ടത്തിലായി. കട്ടിലില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാതെ ലീ മാറിയതോടെ സര്‍ജറിയിലൂടെ ശരീര ഭാരം കുറയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. റെനെയ്ക്കു ന്യൂമോണിയ ബാധിച്ചു എങ്കിലും അസുഖം ഭേതമായതോടെ ഇരുവരും ഗ്യാസ്‌ട്രോ ബൈപാസ് സര്‍ജറിക്ക് വിധയരാകുകയായിരുന്നു. മസൂറിയില്‍ നിന്നു ടെക്‌സാസില്‍ എത്തിയ ഡോ. യൂനാന്‍ നൗസാറാദാന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

Latest
Widgets Magazine