അയർലണ്ടിൽ നിന്നും ‘ശാന്തിനാദം’..

ഡബ്ലിൻ :ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളിൽ എത്തുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ക്രിസ്തുമസ് ദിനത്തേ വരവേൽക്കാൻ അയർലാൻഡിൽ നിന്നും, ഒരു പുത്തൻ സംഗീത ആൽബം. റവ. ഡോ. ജോസഫ് വെള്ളനാലിന്റെ വരികൾക്ക്, ജിമ്മി പുത്തൻപറമ്പിൽ ആലാപനവും, ഈണവും നൽകി. ജോജി കോട്ടയതിൻെറ ഓർക്കസ്‌ട്രായും കൂടി ചേരുമ്പോൾ ഒരു സംഗീത മായാജാലം വിരിയുന്നു. ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളിൽ എത്തുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം.
കൂടുതൽ വിവങ്ങൾക്കായി വിളിക്കുക:
ജിമ്മി പുത്തൻപറമ്പിൽ – 0899654293.

Top