കില്‍ഡയറില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 9 ന്

കില്‍ഡയര്‍:കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ(KIA)ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 9 ന് ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ വെച്ച് നടത്തപ്പെടും.ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ ഗാനങ്ങള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍,സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍.ഗാനമേള എന്നിവയുണ്ടായിരിക്കും.ക്രിസ്മസ് ഡിന്നറും ആഘോഷപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനു – 0877951075
മനോജ് -0877512051
സുനോ- 0879067596

Top