റവ.ഡോ.ജോസഫ് വെള്ളനാലിന്റെ വരികളിൽ ‘ശാന്തിനാദം’ക്രിസ്തുമസ് ഗാനം റിലീസ് ചെയ്തു

ഡബ്ലിൻ : ജിമ്മി പുത്തൻപറമ്പിലിന്‍റെ,ക്രിസ്തുമസ് ഗാനം റിലീസ് ചെയ്തു.ദിവ്യ രക്ഷകന്റെ ശാന്തിനാദം നമ്മുടെ കാതുകളിലേക്ക്‌. ക്രിസ്തുമസ് ദിനത്തേ വരവേൽക്കാൻ അയർലാൻഡിൽ നിന്നും, ഒരു പുത്തൻ സംഗീത ആൽബം. റവ.ഡോ. ജോസഫ് വെള്ളനാലിന്റെ വരികൾക്ക്, ജിമ്മി പുത്തൻപറമ്പിൽ ആലാപനവും, ഈണവും നൽകി. ജോജി കോട്ടയതിൻെറ ഓർക്കസ്‌ട്രായും കൂടി ചേരുമ്പോൾ ഒരു സംഗീത മായാജാലം വിരിയുന്നു. ദിവ്യ രക്ഷകന്റെ ശാന്തിനാദം നിങ്ങൾക്കായി ഇതാ സമർപ്പിക്കുന്നു.

Top