നേഴുമാരാൽ വേട്ടയാടപ്പെടുന്ന നേഴ്‌സുമാരും ഭർത്താക്കന്മാരും..അയർണ്ടിലും യൂറോപ്പിലും.ഇവർ മാലാഖമാരല്ല പിശാചുക്കൾ

ചതിയുടെ മാലാഖ’മുഖങ്ങൾ-1

ഡബ്ലിന്‍:വേട്ടയാടപ്പെടുന്ന മാലാഖമാര്‍ !..വേട്ടയാടുന്നതോ ‘മാലാഖയുടെ വേഷവും രൂപവും സാംശീകരിച്ച ‘നേഴ്സുമാരായ പിശാചുക്കളും.മാലാഖയുടെ രിനുള്ളില്‍‘നേഴ്സിന്റെ രൂപം ധരിച്ച ‘പിശാചിന്റെ സ്വഭാവമുള്ള നേഴ്സ് എന്ന പദത്തിനെ വ്യഭിചരിക്കുന്ന‘നികൃഷ്ട ജീവികളും ഉണ്ട്.തെളിച്ചു പറഞ്ഞാല്‍ ‘പിശാചുക്കളായ നേഴ്സുമാര്‍ ‘ഒരുപാട് ജീവിതങ്ങള്‍ തകര്ക്കുന്നു.തൊഴില്‍ മേഖലയില്‍ ചെയ്തുകൂട്ടുന്ന ഒരുപാട് ക്രിമിനല്‍ ആക്ടിവിറ്റിയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തറിയേണ്ടിയിരിക്കുന്നു .കഴിഞ്ഞ ദിവസം അത്തരം ഒരു നികൃഷ്ട പിശാചിന്റെ രൂപം -വാർത്തയായി യെമനിൽ നിന്നും -ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി മാറ്റി ചാക്കിൽ കെട്ടി വാട്ടർ ടാങ്കിൽ തള്ളിയ നേഴ്‌സിന്റെ രൂപം .അന്തർദേശീയ പത്രം റിപ്പോർട്ട് ചെയ്തത് പാലക്കാട്ടുകാരിയായ ഒരു അച്ചായത്തിയുടെ പേരും ജാതകവും ആണ് പുറത്തുവന്നത് .ഇവൾക്കോ നാട്ടിൽ ഭർത്താവും കുട്ടിയും വേറെ -കീപ്പായി യെമനിൽ ചുള്ളൻ വേരുത്തനെ എന്നൊക്കെ എന്നാണ് വാർത്ത .ഗൾഫിൽ മറ്റു പല കൊലപാതകവും പുറത്ത് വന്നിരുന്നു .പലതിലും ഭർത്താക്കന്മാരെ പ്രതികളാക്കി .ഓസ്‌ട്രേലിയായിൽ ഭർത്താവിനെ ചതിച്ച്‌ -വധിച്ച മറ്റൊരു കേസും നിലവിൽ ഉണ്ട്. പറഞ്ഞു ‘ മാലാഖമാരിലെ ‘പിശാചുക്കളായ ചിലരുടെ ക്രൂരമുഖം ചൂണ്ടിക്കാണിക്കാൻ മാത്രം .നേഴ്‌സുമാർ തൊഴിൽ മേഖലയിൽ ക്രൂരമായ ടോർച്ചറിങ്ങിനു വിധേയമാകുന്നത് ‘മാലാഖ വേഷം ധരിച്ച കപട നേഴ്സുമാരിൽ നിന്ന് തന്നെ .അതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും എന്നത് സത്യവും .കപടത അധികം അറിയാത്ത യൂറോപ്പിൽ ‘അതുമാത്രം കൈമുതലായി കടന്നുവരുന്ന നികൃഷ്ട ജീവികളായ ചുരുക്കം ചില നേഴ്‌സിങ് ജോലിക്കാർ ….

ഈസ് ‘വാസ് …ഹൂ …ഹും ..എന്നത് എന്ത് എന്ന് വരെ ഇംഗ്ളീഷ് അറിയാതെ ‘ എന്ന കോച്ചിങ് ക്ലാസിൽ ചെല്ലുന്ന പാറ്റ റബർ വെട്ടുകാരനായ അച്ഛനോട് വരെ മുറി ഇംഗ്ളീഷ് പറഞ്ഞു ഹീറോയിസം കാട്ടി യൂറോപ്പിലോ അമേരിക്കയിലോ എത്തുന്ന ലോകവിവരമോ പഠനമേഖലയിൽ സ്വന്തമായി കഴിവോ പ്രാപ്തിയോ ഇല്ലാത്ത കിണറ്റിലെ താവളകൾക്ക് അഹങ്കാരം കയറുമ്പോൾ ചെയ്യുന്ന ആദ്യ പണി ഭാര്യാ വിസയിൽ എത്തുന്ന ഭർത്താക്കന്മാരിലും പിന്നെ ഇവരുടെ കീഴിൽ ജോലി ചെയ്യുന്ന ട്രെയിനീ നേഴ്സുമാരും ആയിരിക്കും .യൂറോപ്പിലെ നേഴ്‌സിങ് ഇൻഫ്‌ളേഷൻ മൂലാം കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന മുറി നേഴ്‌സുമാർക്ക് ചാകരയാ .മണ്ണും ചുണ്ണാമ്പുവും അറിയാത്തവരും ‘മാനേജർ ആവും .NURSE SYMBOLയൂറോപ്പിലെ യൂറോയോ നേഴ്സ് എന്ന പദവിയിലോ പണവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാരെ വിവാഹ കമ്പോളത്തിൽ വിലമുറിച്ച് താലിച്ചരടിൽ കെട്ടി ‘വീട്ടിലടിമയാക്കി ഭരിക്കുന്ന ഭർത്താക്കന്മാരെ പോലെ ‘തൊഴിൽ മേഖലയിലും അടക്കി ഭരിക്കാൻ ശ്രമിക്കുന്ന ‘ചിലരുടെ കദന കഥ പുറത്ത് വരുന്നു.പീഡനത്തിലും തട്ടിപ്പിലും വെട്ടിലായ ‘നേഴ്‌സിങ് മാനേജർ മാരുടെ ഞെട്ടിക്കുന്ന കഥകൾ ‘ഡി.ഐ എച്ചിന്റെ ‘മാലാഖയുടെ കറുത്ത മുഖം ‘എന്ന പരമ്പരയിലൂടെ പുറത്തുവിടുകയാണ് .ഒരുപാട് നേഴ്‌സുമാരുടെ ജീവിതം തകർത്ത ‘നികൃഷ്ടജീവികളായ നേഴുമാരുടെ കഥ .ഭർത്താക്കന്മാരെ ചതിച്ച ചതിക്കുന്നവരുടെ വികൃത ജീവിതത്തിന്റെ ജീവിക്കുന്ന യൂറോപ്പിലെ ഞെട്ടിക്കുന്ന വാർത്തകൾ .നേഴ്സുമാരാൽ ചതിക്കപ്പെട്ടു നേഴ്‌സുമാരുടെ കദന കഥ .

നേഴ്‌സിന്റെ പീഡനത്തിൽ ജീവിതം വഴിമുട്ടിയ ഒരുപാട് ഭർത്താക്കന്മാർ , കുടുംബജീവിതം താറുമാറാക്കിയ നേഴ്‌സുമാരുടെ ഞെട്ടിക്കുന്ന കഥകൾ -അയർലന്റിലെ യൂറോപ്പിലും അമേരിക്കയിലും തെളിവായി നിലക്കുന്നു .അവയും പുറത്ത് വരണം .മാലാഖ വേഷം ധരിച്ച് ‘പിശാചുക്കളായവരുടെ യഥാർത്ഥ മുഖവും പുറത്ത് വരണം .

Nurse sitting in a corridor while holding her head

60 നവജാത ശിശുക്കളേ മരുന്ന് കുത്തിവയ്ച്ച് കൊലപ്പെടുത്തിയ നേഴ്സിനേ 99 കൊല്ലത്തേക്ക് ശിക്ഷിച്ച വാർത്ത പുറത്ത് വന്നിരുന്നു.ജനനി ജോണ്‍സ് എന്ന 66 കാരിയാണ് ഈ കൊടുക്രൂരത ചെയ്തത്.നവജാത ശിശുക്കളെ വീര്യം കൂടിയ മരുന്ന് കുത്തിവെച്ചാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഒരു കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു നഴ്‌സ് കാണുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തതോടെയാണ് ജോണ്‍സ് സംശയത്തിന്റെ നിഴലിലായത്.ഇതുപോലെ ക്രൂരതയുടെ ഒരുപാട് മുഖങ്ങൾ ഈ ‘മാലാഖ വേഷം ‘ധരിച്ചവരിലും ഉണ്ട് .അവരെ തിരിച്ചറിയണം .മാലാഖമാരുടെ പൊയ്‌മുഖത്തിന്റെ തുടക്കം യൂറോപ്പിലെ അയർലണ്ടിൽ നിന്നും .’ചതിയുടെ മാലാഖമുഖങ്ങൾ !…

-കഥ തുടരും

Latest