ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം

സിഡ്നി: ഓസ്ട്രേലിയയിൽ ശക്തമായ ഭൂചലനം ഉണ്ടായി. ഓസ്ട്രേലിയയിലെ ഹൊബാർട്ടിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Latest
Widgets Magazine