വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന നാളെ റവ:ഫാ:ജോർജ്ജ് അഗസ്‌റ്റിൻ,നേതൃത്വനല്കും

ന്യൂടൗൺ : കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് നാളെ ശനിയാഴ്ച്ച
( 06-10-2018) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകൾ സമാപിക്കും.

ശുശ്രുഷകള്‍ക്ക് റവ:ഫാ:ജോർജ്ജ് അഗസ്റ്റിൻ,നേതൃത്വം നല്‍കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY

Newtown House, Kilbride, Enfield, Co. Kildare

Eir code – A83 YY4.

കൂടുതൽ വിവരങ്ങൾക്ക് :-

Pratheeb Baby – 0873159728,
Binu – 0879589050.

(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

Google map:
https://www.google.ie/maps/place/THE+CHURCH+OF+THE+NATIVITY+Voice+Of+Peace+Ministry/@53.1177004,-8.4309653,9z/data=!4m8!1m2!2m1!1svoice+of+peace+ministry!3m4!1s0x4867636a9ba36979:0x1747cb4691f920ae!8m2!3d53.394612!4d-6.7581407

Top