അയർലണ്ടിനെ താളലയത്തിൽ എത്തിക്കാൻ ജിങ്കിൽ ബെൽ വരുന്നു. ഗോൾഡൻ ബെൽ ഒരുക്കുന്ന ക്രിസ്തുമസ് സമ്മാനം

ഡബ്ലിൻ :ഗോൾഡൻ ബെൽ ഒരുക്കുന്ന ക്രിസ്തുമസ് സമ്മാനം ‘ജിങ്കിൽ ബെൽ’..അയർലണ്ടിനെ താളലയത്തിൽ എത്തിക്കാൻ ജിങ്കിൽ ബെൽ വരുന്നു . കഴിഞ്ഞ ഒരു വർഷകാലം അയർലണ്ട് മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഗോൾഡൻ ബെല്സ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ ഡബ്ളിൻ സോഡ്സ് ,ക്രിസ്തുമസ് പുതുവത്സരത്തിനു മോടി കൂട്ടുവാനായി ഇതാ ജിങ്കിൽ ബെൽ വരുന്നു.jingile

പിന്നണി ഗായിക ക്രിസ്റ്റകലാ,നാടൻ പട്ടിന്റ മുത്തായിരുന്ന മണിച്ചേട്ടന്റ ഒര്മകളിൽ സ്വയം മണിയായി ജീവിക്കുന്ന രെഞ്ചു ചാലക്കുടി, മഴവിൽ മനോരമയിലെ കോമഡി സർകസിലെ താരം റെജിരാമപുരം, പിന്നെ നമ്മുടെസ്വന്തം പ്രിയ കലാകാരൻമാരും ഇതാ നമ്മോടൊപ്പം , ജിങ്കിൽ ബെല്സ് 2018.ആടാനും ,പാടാനും,ചിരിപ്പിക്കാനുംചിന്തിപ്പിക്കാനും ,സൗണ്ട് ,ലൈറ്റ്, സ്റ്റേജ് എല്ലാം ഉൾപ്പെടുത്തിയുള്ള ബുക്കിങ്ങിനായി വിളിക്കുക:0892475818

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top