ജോഷിയുടെ കുടുംബ സഹായ നിധിയിലേക്ക് മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മയും “ഇന്ത്യൻ മലയാളിയും ” ചേർന്ന് സമാഹരിച്ച ധനസഹായം കൈമാറി .

മെൽബൺ : ക്യാൻസർ ബാധയെ തുടർന്ന് മെൽബണിൽ അന്തരിച്ച മലയാളിയായ ചങ്ങനാശേരി സ്വദേശി ജോഷി സെബാസ്റ്റിന്റെ (45 ) കുടുംബസഹായ നിധിയിലേക്ക് മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മയും “ഇന്ത്യൻ മലയാളി മാഗസിനും ” ചേർന്ന് സമാഹരിച്ച 3600 ഡോളർ ജോഷിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കൈമാറി . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ ശവസംസ്കാര ചടങ്ങുകൾ മെൽബണിൽ നടത്തിയത് .ഭാര്യ മൻജു സെബാസ്റ്റ്യൻ . മക്കൾ ക്രിസ്റ്റോ, ആഷ്‌ലി, ജെറാൾഡ് എന്നിവരാണ് .

Latest
Widgets Magazine